വോട്ടർ പട്ടിക എസ് ഐ ആർ ബോധവൽക്കണ ക്ലാസ്സ് സംഘടിപ്പിച്ചു

വേങ്ങര: വേങ്ങര പഞ്ചായത്ത് പതിനേഴാം വാർഡ് പാണ്ടികശാല അംഗണവാടിയിൽ 17-ാംവാർഡിലെ ജനങ്ങൾക്കായി വോട്ടർപട്ടിക എസ് ഐ ആർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർടി.പി.എം ബഷീർ ഉദ്ഘാടനം ചെയ്തു. 

ചടങ്ങിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.ഹസീന ഫസൽ
അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ യൂസുഫലി വലിയോറ ,ടി. അലവിക്കുട്ടി, കരുമ്പിൽ മുഹമ്മദലി, കെ. ബ്ലസി, ടി.സമീറലി, എം.ശിഹാബുദ്ദീൻ, നാസിഹ് സൈനി , യു.കെ.മൂസക്കുട്ടി, പി.കെ.കോയ, ടി. കുഞ്ഞവറാൻ, എ.കെ. മുഫസ്സിർ , ടി. അബൂബക്കർ .എം.സിന്ധു എന്നിവർ സംസാരിച്ചു. BLOമാസ്റ്റർ ട്രൈനർനിസാർ ക്ലാസ്സെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}