പറപ്പൂർ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറാം വാർഡിൽ നിന്നും അപേക്ഷ നൽകി ഗുണഭോക്ത വിഹിതം അടച്ച 75 കുടുംബങ്ങൾക്ക് പേര- മാവ് - പ്ലാവ് cambodion orange jack- റംബുട്ടാൻ N18. തുടങ്ങി ഒരു സെറ്റിൽ നാല് ഇനം തൈകൾ അടങ്ങിയ 75 സെറ്റാണ് വാർഡ് മെമ്പർ എ പി ഷാഹിദയുടെ നേതൃത്വത്തിൽ വിതരണം ചെയ്തത്.