എ ആർ നഗർ: ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ചു എ ആർ നഗർ കുന്നുംപുറം ആരോഗ്യ കേന്ദ്രത്തിൽ വച്ച് എയ്ഡ്‌സ് ദിനചാരണം നടത്തി. ബോധവത്കരണ ക്ലാസ്സ് ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. എം ൽ സ് പി സിസ്റ്റർ ശ്രുതി എയ്ഡ്‌സ് ബോധവത്കരണ ക്ലാസ്സ് നടത്തി. കൂടെ സമയബന്ധിതമായ പരിശോധനയും ചികിത്സയും പ്രോത്സാഹിപ്പിക്കുക എന്നത് ആണ് ഈ എയ്ഡ്‌സ് ദിനത്തിന്റെ പ്രാധാന്യം, കൂടെ രോഗം ബാധിച്ചു ജീവൻ നഷ്ടപ്പെട്ടവർക്ക് ഒരു ഓർമദിവസം ആയിക്കൊണ്ട് കൂടി പ്രാർത്ഥിച്ചു.
എ ആർ നഗർ കുന്നുംപുറം ആരോഗ്യ കേന്ദ്രത്തിൽ എയ്ഡ്‌സ് ദിനചാരണം നടത്തി
admin