പ്രൊഫൈസിന്റെ ഭാഗമായി സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

വേങ്ങര: വിസ്ഡം യൂത്ത് സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന  "പ്രൊഫൈസ്" പ്രൊഫഷണൽ ഫാമിലി കോൺഫറൻസിന്റെ പ്രചരണത്തിന്റെ ഭാഗമായി സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.
 
വിസ്ഡം യൂത്ത് വേങ്ങര മണ്ഡലം ഭാരവാഹികളും സ്റ്റുഡൻസ് ഭാരവാഹികളും തമ്മിലായിരുന്നു മത്സരം.
 
2026 ജനുവരി 17, 18 തീയതികളിൽ  കടലുണ്ടിയിൽ വച്ചാണ് പ്രൊഫൈസ് ഫാമിലി കോൺഫറൻസ്  സംഘടിപ്പിക്കുന്നത്. 

യൂത്ത് ഭാരവാഹികളായ
വലീദ് കെ എം, ഷാഹിർ വേങ്ങര, അൻവർ, സ്റ്റുഡൻസ് ഭാരവാഹികളായ ഡോക്ടർ അജ്നാസ്, ഇർഷാദ്, ഷക്കീബ്, ആദിൽ തുടങ്ങിയവർ മത്സരത്തിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}