ഓ കെ ഉസ്താദ് അനുസ്മരണവും സെമിനാറും വിജയിപ്പിക്കും

കോട്ടക്കൽ: അന്താരാഷ്ട്ര അറബിക് ഭാഷാ ദിനം ഡിസംബർ 18ന് മലപ്പുറം റോസ് ലോഞ്ചിൽ നടക്കുന്ന ബഹ്റുൽഉലൂം ശൈഖുനാ ഓ കെ ഉസ്താദ് അനുസ്മരണവും സെമിനാറും വിജയിപ്പിക്കാൻ ഒതുക്കുങ്ങൽ ശൈഖുനായുടെ വസതിയിൽ വെച്ച്ചേർന്ന കോട്ടക്കൽ സോൺ അഹ്സീസ്മീറ്റ് തീരുമാനിച്ചു.

ഒ കെഅബ്ദുൾ ഹമീദ് അഹ്സനി, ഹംസക്കുട്ടിഅഹ്സനി ഒതുക്കുങ്ങൽ, ഹംസ അഹ്സനി, യാകൂബ്അഹ്സനിആട്ടീരി, ഷറഫുദ്ധീൻഅഹ്ഹനി, അബ്ദുള്ള അഹ്സനി പൊട്ടി ക്കല്ല്, അബ്ദുസമദ്അഹ്സനി എന്നിവർ നേതൃത്വംനൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}