ഹെൽത്ത് കെയർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

കോട്ടക്കൽ: പുത്തൂർ ഗവ: എൽ പി സ്കൂൾ ആരോഗ്യ ബോധവൽക്കരണ പരിപാടി ഒതുക്കുങ്ങൽ പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ വി ഹരീഷ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് സഫ്ദർ അലി അധ്യക്ഷത വഹിച്ചു.

എസ് എം സി ചെയർമാൻ മുഹമ്മദ് ഷാഫി, സ്പോർട്സ് അക്കാദമി ട്രൈനർ ജുബൈർ, പി ടി എ വൈസ് പ്രസിഡൻ്റ് ഫാസിൽ, ബബിത ടീച്ചർ,റംഷീദ ടീച്ചർ, റിയാസ് കൊല്ലേത്ത്, ഫൗസിയ ടീച്ചർ പ്രസംഗിച്ചു. 

ഹെഡ്മാസ്റ്റർ കെ പി മനോജ് കോട്ടക്കൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ കെ അബ്ദുസ്സമദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}