പി എച്ച് ഡി നേടിയ ഡോ: ഉമ്മുഹബീബയെ കെ എച്ച് ആർ എ ആദരിച്ചു

വേങ്ങര: വേങ്ങര സ്വദേശിയും BITS PILANI HYDERABAD ക്യാമ്പസിൽ നിന്നും PhD നേടിയ Dr UMMU HABEEBA യെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ(KHRA ) വേങ്ങര യൂണിറ്റ് ആദരിച്ചു.

യൂണിറ്റ് പ്രസിഡന്റ് ഹക്കീം തുപ്പിലിക്കാട്ട് ഫ്രെഡോ, സെക്രട്ടറി കുഞ്ഞാവ അൽ അറബ്, ട്രഷറർ ഷൗക്കത്തലി ചിക്ക് ബക്ക്, ജോയിൻ സെക്രട്ടറി അബ്ദുറഹിമാൻ ടോപ് സി, വൈസ് പ്രസിഡന്റ് മൊയ്തീൻ കാരാട്ട് ചിൻലാൻഡ്, എക്സിക്യൂട്ടീവ് മെമ്പർ അബ്ദുൽ കരീം മദീന ഹോട്ടൽ എന്നിവർ മൊമെന്റോ നൽകി ആദരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}