പറപ്പൂർ: ചേക്കാലിമാട് സാംസ്കാരിക സമിതി & സി എസ് എസ് ലൈബ്രറി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ "സെൽഫ് ലവ് സെവൻ ഡേയ്സ് ചലഞ്ച്" മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.
ചടങ്ങ് സി എസ് എസ് വനിതാവേദി ചെയർപേഴ്സൺ സഫിയ കെ സി ഉദ്ഘാടനം നിർവഹിച്ചു. ഷാബി നൗഷാദ് മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി.എ കെ ജുമൈലത്ത് അധ്യക്ഷത വഹിച്ചു. പികെ ഹസീന സ്വാഗതം പറഞ്ഞു.