വേങ്ങര: മലപ്പുറം ജില്ലാ പഞ്ചായത്ത് വേങ്ങര ഡിവിഷൻ സ്ഥാനാർഥി പികെ അസുലു വേങ്ങര പഞ്ചായത്തിൽ പര്യടനം നടത്തി. കുറ്റുരിൽ നിന്ന് ആരംഭിച്ച്
പാക്കsപുറായ, ബാലൻപീടിക, കണ്ണാട്ടിപ്പടി, ഗാദ്ധിക്കുന്ന്, കച്ചേരിപ്പടി, കൂരിയട്, മുതലമാട്, പുത്തനങ്ങാടി, മനാട്ടി, അരീക്കുളം, വെട്ടുത്തോട് എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം വേങ്ങരയിൽ സമാപിച്ചു.
എ.കെ.എ. നസീർ, പി.കെ. അലി അക്ബർ, കെപിഅബ്ദുൽമജീദ്.പഎചെറീത്.രാധാകൃണൻമാസ്റ്റർ.ടിവിഇഖ്ബാൽ.എകെസലിം.ടിവിറഷീദ്
സ്ഥാനാർഥികളായ വിടിമൊയ്തീൻ.കെപി.ഫസൽ.എൻടിമുഹമ്മദ്ഷെരീഫ്.
തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു പ്രസംഗിച്ചു.