എസ്.വൈ.എസ് കോഡൂർ വെസ്റ്റ് സർക്കിൾ മനുഷ്യചത്വരം സമാപിച്ചു

കോഡൂർ: "മനുഷ്യർക്കൊപ്പം"എന്ന പ്രമേയവുമായി ജനുവരി 1 മുതൽ 17 വരെ നടക്കുന്ന കേരളയാത്രയുടെ വിളംബരമായി എസ്.വൈ.എസ് കോഡൂർ വെസ്റ്റ് സർക്കിൾ കമ്മിറ്റി വടക്കേമണ്ണ അങ്ങാടിയിൽ സംഘടിപ്പിച്ച 
 "മനുഷ്യചത്വരം" സമാപിച്ചു. എസ്.വൈ.എസ് സംസ്ഥാന സാന്ത്വനം ഡയറക്ടർ പി.പി.മുജീബുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സർക്കിൾ പ്രസിഡണ്ട് മഖ്‌ബൂൽ.പി അധ്യക്ഷത വഹിച്ചു.നിസാർ അഹ്സനി 
പ്രാർത്ഥന നിർവ്വഹിച്ചു. എസ്.വൈ.എസ് സോൺ സെക്രട്ടറി സ്വലാഹുദ്ദീൻ. വി.കെ,ഹസൻ കിളിയമണ്ണിൽ, പി.എ.ഉസ്മാൻ,അബ്ദു നാസർ.പി.പി,ശിഹാബ്.എം സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}