ക്രിസ്തുമസ് ന്യൂ ഇയർ പരിപാടി വര്‍ണ്ണാഭമായി

ഊരകം: കല്ലേങ്ങല്‍പ്പടി അങ്കണവാടിയില്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ പരിപാടി വര്‍ണ്ണാഭമായി നടത്തി. വര്‍ക്കര്‍ മാലതി.സി സ്വാഗതം പറഞ്ഞു. പതിനെട്ടാംവാർഡ് മെമ്പർ റഹിയാനത്ത് കേക്ക് വുറിച്ച് പരിപാടി ഉദ്ഘാനം ചെയ്തു. ടി പി ശങ്കരന്‍ മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു. ഹെല്‍പ്പര്‍ പ്രമീള നന്ദി പറഞ്ഞു. കുട്ടികളുടെ അമ്മമാരും പരിപാടിയിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}