തൊഴിലുറപ്പ് സംരക്ഷണം ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനവും ജനസദസും സംഘടിപ്പിച്ചു

വേങ്ങര: വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങര ടൗണിൽ തൊഴിലുറപ്പ് സംരക്ഷണം ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനവും ജനസദസും സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ പി എ. ചെറീത് ഉദ്ഘാടനം ചെയ്തു. മുരളി ചേറ്റിപ്പുറം, സോമൻ ഗാന്ധികുന്ന്, ടി കെ മൂസക്കുട്ടി, എ കെ നാസർ, പി.പി.എ ബാവ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീജ ചന്ദ്രൻ, ചന്ദ്രമോഹൻ കൂരിയാട്, വി. ടി. മൊയ്തീൻ  ഉമ്മർ. കൈപ്രൻ,ഒ. കെ. വേലായുധൻ മുള്ളൻഹംസ, മുസ്തഫ കാപ്പൻ ചാത്തമ്പാ ടൻ സൈതലവി, സുബൈർ ബാവ താട്ടയിൽ, ഇല്ലിക്കോടൻ സലാം, സുബൈദ കാളങ്ങാടൻ, ബിന്ദു ഒ. കെ ബൈജു കാളങ്ങാടൻ, ഇ.വി. കുഞ്ഞാപ്പു, പാണ്ടികശാല, കോയ കെ വി,. ഇ പി കാദർ, പുളിക്കൽ ഹരിദാസൻ, ടി പി കുഞ്ഞാലി സുകുമാരൻ ഗാന്ധി കുന്ന്, മുഹമ്മദലി പാണ്ഡിക ശാല, സുധീഷ് പാണ്ടികശാല, കബീർ, ടി പി ഷണ്മുഖദാസ് തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}