ബുൾബുൾ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

വേങ്ങര: പുതിയത്തു പുറായ എ.എ.എച്ച്.എം.എൽ.പി സ്കൂളിൽ സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ കീഴിലുള്ള ബുൾബുൾ യൂണിറ്റിന് തുടക്കമായി. ഡി. സി അഡൽട്ട് റിസോഴ്സ് ഗൈഡ് ശോഭന ദേവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി. ഹസ്സനലി അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ കെ.അബ്ദുൽ മജീദ്, മാനേജർ ഡോ.മുഹമ്മദ്, ഷക്കീല തസ്നീം, പി.കെ ഹസ്സൻ, അസീസ് മാടഞ്ചേരി ശ്രീപ്രിയ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}