ലോക അറബിക് ഭാഷ ദിനം ആചരിച്ചു

ഒതുക്കുങ്ങൽ: ലോക അറബിക് ഭാഷാ ദിനാചരത്തിൻ്റെ ഭാഗമായി ഒതുക്കുങ്ങൽ ഹയാത്തുൽ ഇസ്‌ലാം സുന്നീ മദ്റസ അധ്യാപകരും വിദ്യാർത്ഥികളും വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ഡോക്യുമെൻ്ററി പ്രദർശനം, ആൽഫ ബെറ്റിക് ട്രീ പ്രദർശനം, വൊക്കാബുലരി കോമ്പിറ്റേഷൻ, അറബിക് കയ്യഴുത്ത് മത്സരം, ബോധവൽക്കരണക്ലാസ്, മധുര വിതരണം എന്നിവ നന്നു
കരുണിയൻ കുഞ്ഞാൻ ഹാജി, അഡ്വ : അബദുൽഹഫീള് സഖാഫി, അലവിക്കുട്ടി മുസ്ലിയാർ, അബ്ദുള്ള അഹ്സനി, ഹാരിസ് അദനി, സഹദ് നഈമി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}