കേരള യാത്രയുടെ പ്രചരണാർത്ഥം മുഅല്ലിം റാലി നടത്തി

വേങ്ങര: മനുഷ്യർക്കൊപ്പം എന്ന ശീർഷകത്തിൽ കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്ത്വത്തിൽ നടക്കുന്ന കേരള യാത്രയുടെ പ്രചരണാർത്ഥം എസ് ജെ എം ചേറൂർ റെയ്ഞ്ച് മുഅല്ലിം റാലി സംഘടിപ്പിച്ചു. സയ്യിദ് അബ്ദുള്ള കോയ തങ്ങൾ ഫാളിലി, ശുഐബു റഹ്‌മാൻ സഖാഫി, അബൂബക്കർ സഖാഫി, ഉമർ സഅദി നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}