സ്വലാത്ത് ആത്മീയസംഗമം ഇന്ന്

മലപ്പുറം: മഅദിൻ അക്കാദമിക്ക് കീഴിൽ വ്യാഴാഴ്‌ച വൈകീട്ട് ആറിന് സ്വലാത്ത് ആത്മീയസമ്മേളനവും ബഹ്റുൽ ഉലൂം ഒ.കെ. ഉസ്താദ്, ശൈഖുന്നുജൂം പെരുമുഖം ബീരാൻ കോയ ഉസ്താദ്, സി.കെ. കുഞ്ഞാപ്പു ഹാജി അനുസ്‌മരണ സമ്മേളനവും നടത്തും.

സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ ഉദ്ഘാടനംചെയ്യും. മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ആത്മീയസംഗമത്തിന് നേതൃത്വംനൽകും
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}