വലിയോറ: പുത്തനങ്ങാടി ജെറ്റ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ ജെറ്റ് ഇലവൻ വിജയികളായി. ജെറ്റ് സൂപ്പർ കിംഗ്സ് ടീം ആയിരുന്നു റണ്ണർ അപ്പ്. വാർഡ് മെമ്പർമാരായ മുഹമ്മദ് ഹനീഫ കെ.കെ, ഉമ്മർ കൈപ്രൻ എന്നിവർ ചേർന്ന് മത്സരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. എ.കെ നാസർ വേങ്ങര, മൊയ്‌ദീൻ കുട്ടി ഇ.കെ, ഹംസ പറങ്ങോടത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പുത്തനങ്ങാടി ജെറ്റ് ക്രക്കറ്റ് ടൂർണമെന്റിൽ ജെറ്റ് ഇലവന് വിജയം
admin