ചിനക്കൽ: സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരള യാത്രയുടെ പ്രചരണാർത്ഥം ചിനക്കൽ മൻശൂറുൽ ഹിദായ മദ്റസ എസ് ബി എസ് യൂണിറ്റ് കമ്മിറ്റിക്ക് കീഴിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. മദ്റസ സ്വദർ മുഅല്ലിം റഷീദലി സഖാഫി പൂക്കോളത്തൂർ ഫ്ലാഗ് ഓഫ് ചെയ്തു.
ഉസ്താദുമാരായ
മൂസ മുസ്‌ലിയാർ കൊടുവള്ളി,
അബ്ദുൽ ലത്തീഫ് നിസാമി വേങ്ങര, ഹാരിസ് മുസ്‌ലിയാർ വേങ്ങര, സമദ് സഖാ ഫി വണ്ടൂർ എന്നിവർ അഭിവാദ്യമർപ്പിച്ചു.