മൂന്നിയൂർ: ഐ പി എഫ് മൂന്നിയൂറിൽ സംഘടിപ്പിച്ച മാരത്തോണിൽ വള്ളി ചാട്ടം ചാടിക്കൊണ്ടാണ് മൂന്ന് കിലോമീറ്റർ പൂർത്തിയാക്കി കൗതകും ആവേശവുമായി
വേങ്ങര മലബാർ കോളജിലെ മാനേജ്മെന്റ് പഠന വിഭാഗം മേധാവി പ്രൊഫസർ അബ്ദുറഹിമാൻ.
ദിവസവും രാവിലെ മുന്നൂറ് തവണ വള്ളി ചാട്ടം ചാടുന്ന അബ്ദു റഹിമാൻ മികച്ച അധ്യാപക്നും സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തികുന്ന വ്യക്തിയുമാണ്. ഐ പി എഫ് കോട്ടക്കൽ ചാപ്റ്റർ പ്രവർത്തകനായ അബ്ദു റഹിമാൻ ഐ പി എഫ് മലപ്പുറം ജില്ലാ വെസ്റ്റ് റീജിയൺ ടീച്ചേഴ്സ് ഫോറം കൺവീനർ കൂടിയാണ്. അറ്റ്ലക്സക സ്പോർട്സ് മീറ്റിൽ ദീർഘ ദൂര ഓട്ടത്തിലും അബ്ദു റഹീമാണ് മികവ് പുലർത്താനായി
അബ്ദു റഹിമാൻ യാത്രകളിലും മാരത്തോൺ മറ്റു പ്രോഗ്രാമിൽ എല്ലാം ഇങ്ങനെ മാതൃകാ പ്രവർത്തനം നടതാറുണ്ട്
അബ്ദു റഹിമാന്റെ പ്രവർത്തന്റെ എല്ലാവരും അഭിനദിച്ചു.