വേങ്ങര: വേങ്ങര പഞ്ചായത്ത് ഇരുപത്തിമൂന്നാം വാർഡിൽ നിന്ന് ജനവിധി തേടുന്ന ആരിഫ ടീച്ചർ വോട്ടർമാരുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും പരിഗണിച്ച് തയ്യാറാക്കിയ ജനകീയ പ്രകടനപത്രിക ജനകീയ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ പിസിഎ റസാക്ക് പ്രകാശനം ചെയ്തു.
സ്ഥാനാർഥി ആരിഫ ടീച്ചർ, മുസ്തഫ പള്ളിയാളി, ഇ കെ നാസർ, കെ കെ ഹബീബ്, വി റസീന, പി നുസൈബ നേതൃത്വം നൽകി.