ഇരിങ്ങല്ലൂർ: പറപ്പൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 05 യു.ഡി.എഫ് സ്ഥാനാർത്ഥി പി. കെ സക്കീനാ ഇബ്രാഹിം കുട്ടിക്കും എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി വേരേങ്ങൽ ഹാജറ ശരീഫിനും വികസന രേഖ കൈമാറി. എസ്. എസ്. എഫ് വേങ്ങര ഡിവിഷൻ സെക്രട്ടറി ജുനൈദ് സഖാഫി മാട്ടനപ്പാട്, ഇരിങ്ങല്ലൂർ സെക്ടർ സെക്രട്ടറിമാരായ എ പി ഇർഫാൻ പാലാണി, നിയാസ് സഖാഫി പാലാണി, മൊയ്‌ദീൻ മാട്ടനപ്പാട്, ചീനിപ്പടി യൂണിറ്റ് സെക്രട്ടറി ജാസിം മുഹമ്മദ് ചാലിൽ, അർഷാദ് ഇ കെ, കോട്ടപ്പറമ്പ് യൂണിറ്റ് സെക്രട്ടറി അഫ്നൻ സി പി തുടങ്ങിയവർ നേതൃത്വം നൽകി.
സ്ഥാനാർത്ഥികൾക്ക് എസ്. എസ്. എഫ് വികസന രേഖ കൈമാറി
admin