ലീഡർ ശ്രീ കെ കരുണാകരനെ അനുസ്മരിച്ചു

വേങ്ങര: കെ കരുണാകരന്റെ പതിനഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർ എ കെ എ നസീർ ഉദ്ഘാടനം ചെയ്തു.

ടി കെ മൂസക്കുട്ടി,. ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് സോമൻ ഗാന്ധി കുന്ന്, ,പഞ്ചായത്ത് മെമ്പർമാരായ. വി. ടി. മൊയ്തീൻ, വി. കെ. ചന്ദ്രമോഹനൻ, കൈപ്രൻ ഉമ്മർ. ഈ വി കുഞ്ഞാപ്പു പാണ്ടികശാല, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി വി ആസിഫ്, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ടിവി അർജുൻ സി വി മുജീബ്, ഷണ്മുഖദാസ്ടി. പി തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}