കേരള മുസ്ലിം ജമാഅത്തിന്റെ കേരളയാത്രയുടെ പ്രചരണ റാലി നടത്തി

വലിയോറ: കാന്തപുരത്തിന്റെ കേരളയാത്രയുടെ പ്രചരണ റാലി എസ് ജെ എം വലിയോറ റെയ്ഞ്ചിന്റെ കീഴിൽ സംഘടിപ്പിച്ചു. 
പുത്തനങ്ങാടി റുഷ്ദുൽ വിൽദാൻ മദ്രസ പ്രസിഡന്റ് എ കെ അബ്ദുള്ള റെയ്ഞ്ച് പ്രസിഡന്റ്‌ സൈനുദ്ധീൻ ഉസ്താദിന് പതാക കൈമാറി റാലി ഉദ്ഘാടനം ചെയ്തു.

റെയ്ഞ്ച് സെക്രട്ടറി അബ്ദുറഹ്മാൻ സഖാഫി അഭിവാദ്യം അർപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}