കോട്ടക്കൽ: ഗവൺമെന്റ് വിമൻസ് പോളിടെക്നിക് കോളേജ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ ബിസിനസ് മാനേജ്മെന്റ് വിഭാഗവും, ചോയ്സ് ഗ്രൂപ്പ ഓഫ് കമ്പനിസും സംയുക്തമായി "പവർ ഓഫ് ഇക്വിറ്റി" എന്ന വിഷയത്തിൽ പോളിടെക്നിക്കിൽ വച്ച് വർഷോപ്പ് നടത്തി.
നൂറോളം വിദ്യാർത്ഥികളും, അധ്യാപകരും, ചോയ്സ് ഗ്രൂപ്പ് ജീവനക്കാരും പങ്കെടുത്ത പരിപാടിക്ക് ചോയ്സ് ഇക്വിറ്റി പ്രൈവറ്റ് ലിമിറ്റഡ് ടെറിട്ടറി മാനേജർ ദീപക് സെബാസ്റ്റ്യൻ നേതൃത്വം നൽകി.