ചേളാരി IOC പമ്പിന്റെ മുൻവശത്ത് ബൈക്കിന് പുറകിൽ കാറിടിച്ച് നാലുവയസ്സുകാരൻ മരണപ്പെട്ടു
മലപ്പുറം, പന്തല്ലൂർ മുടികൊട് സ്വദേശികളായ സഹദ് - ഹർഷിദ ദമ്പതികളുടെ മകൻ നാലു വയസ്സുകാരൻ റസൽ ആണ് മരണപെട്ടത്. ഇന്നലെ വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്.
മൃതദേഹംകോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.