ഫുഡ്ഡ്ലി ഡൈനിങ് & ഡെലിവറി ലോഗോ പ്രകാശനം ചെയ്തു

വേങ്ങര: ഫുഡ്ഡ്ലി ഡൈനിങ് & ഡെലിവറി കമ്പനിയുടെ ലോഗോ പ്രകാശനം വേങ്ങര എം എൽ എ യും പ്രതിപക്ഷ ഉപനേതാവുമായ പി കെ  കുഞ്ഞാലികുട്ടി സാഹിബ്‌ നിർവഹിച്ചു. വ്യാപാരി വ്യവസായി വേങ്ങര മണ്ഡലം പ്രസിഡന്റ്‌ സൈനുദ്ധീൻ ഹാജി, ഫുഡ്ഡ്ലി ഗ്രൂപ്പ്‌ ഡയറക്ടർ ജമീൽ കെവി, ഷൌക്കത്തലി, കാസിം, വേങ്ങര വ്യാപാരി വ്യവസായി യൂത്ത് പ്രധിനിധികൾ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}