വേങ്ങര പഞ്ചായത്ത് പത്താം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി എസ് ഐ ആർ ക്യാമ്പ് സംഘടിപ്പിച്ചു

വേങ്ങര: സംസ്ഥാന മുസ്ലിംലീഗ് ആഹ്വാനം ചെയ്ത എസ് ഐ ആർ ക്ലിയറൻസ് ക്യാമ്പിൽ വേങ്ങര പഞ്ചായത്ത് പത്താം വാർഡിൽ നിരവധി പേർ പങ്കെടുത്തു. ക്യാമ്പിന് വാർഡ് മെമ്പർ ജംഷിയ ചീരങ്ങൻ, സക്കരിയ്യ, മുൽത്താൻ, ഫക്കുറുദ്ദീൻ കെ കെ, വടേരി കരീം ഹാജി, സൈതലവി, റഫീഖ് ചോലക്കൻ, അസീസ്, സിയാദ്, സഹദ് കട്ടി, ജാബിർ സി കെ എന്നിവർ നേതൃത്വം നൽകി.


വേങ്ങര: സംസ്ഥാന മുസ്ലിംലീഗ് ആഹ്വാനം ചെയ്ത എസ് ഐ ആർ ക്ലിയറൻസ് ക്യാമ്പ് ശിഹാബ് തങ്ങൾ കൾച്ചറൽ ഫോറം പ്രവർത്തകർ വേങ്ങര ടൗണിൽ ബസ് സ്റ്റാന്റ് കെട്ടിടത്തിൽ ആരംഭിച്ചു.

വേങ്ങര ശിഹാബ് തങ്ങൾ കൾച്ചറൽ ഫോറം പ്രവർത്തകർ പഞ്ചായത്തിലുടനീളം നടത്തുന്ന ക്യാമ്പിന്റെ ഉദ്ഘാടനമാണ് വേങ്ങര പട്ടണത്തിൽ മുൻ പതിനൊന്നാം വാർഡ് മെമ്പർ എകെ.സലീമിന്റ നേതൃത്വത്തിൽ നടന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}