വേങ്ങര ബാലൻ പീടിക സ്വദേശി കുന്നംപള്ളി വിജയൻ നിര്യാതനായി

വേങ്ങര ബാലൻ പീടിക സ്വദേശി  കുന്നംപള്ളി (KP) വിജയൻ എന്നവർ മരണപ്പെട്ടു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പരപ്പൻചിന ശ്മശാനത്തിൽ നടക്കുന്നതാണ് 

ഭാര്യ: സരോജിനി 
മക്കൾ: വിപിൻ ലാൽ, സജിൻ ലാൽ ((ലടെ), ശരത് ലാൽ (കാലിക്കറ്റ്‌ എയർപോർട്ട്).
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}