മുള്ഹിറുസ്സുന്ന: ദർസ് അലുംനി സംഗമം

ക്ലാരി മുള്ഹിറുസ്സുന്ന: ദർസ് അലുംനി സംഗമം ക്ലാരി ജുമാമസ്ജിദിൽ സമാപിച്ചു.
ഉസ്താദ് അബ്ദുന്നാസ്വിർ സഖാഫി പൊന്മള സംഗമത്തിന് നേതൃത്വം നൽകി. മുള്ഹിറുസ്സുന്ന: കേന്ദ്ര കമ്മറ്റി ജനറൽ സെക്രട്ടറി ശമീർ അഹ്‌സനി പാപ്പിനിപ്പാറ ഉദ്ഘാടനം ചെയ്തു.

ഉമർ സഖാഫി കാവതികളം അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഉനൈസ് ജിഫ്രി ചെമ്മാട് പ്രാർത്ഥന നടത്തി. ശംസീർ ഫാളിലി കാവതികളം, ശറഫുദ്ദീൻ അഹ്സനി വലിയപറമ്പ് വിവിധ വിഷയങ്ങളിൽ  ക്ലാസെടുത്തു.

ഇസ്‌മാഈൽ മിസ്ബാഹി പുകയൂർ, അബ്ദുറഹ്മാൻ അഹ്‌സനി പൊന്മള, ഹാരിസ് സഖാഫി പൊന്മള, സയ്യിദ് ഹുസൈൻ ജുഫ്രി, മുനാസ് സഖാഫി പൊന്മള സംസാരിച്ചു. ഒ കെ അഹ്‌മദ് സലീൽ അഹ്‌സനി സ്വാഗതവും ഇർഷാദ് സഖാഫി പൊന്മള നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}