വിസ്ഡം യൂത്ത് വേങ്ങര സോൺ സംഘടിപ്പിച്ച അൽ ജൗല എക്സിക്യൂട്ടീവ് മീറ്റ് ശ്രദ്ധേയമായി

വേങ്ങര: വിസ്‌ഡം യൂത്ത് വേങ്ങര സോൺ കമ്മിറ്റി 20 പേര് അടങ്ങുന്ന സെക്രട്ടറിയേറ്റ് & എക്സിക്യൂട്ടീവ് അംഗങ്ങൾ ഊട്ടി അവലാഞ്ചെ lake ലേക്ക് ആണ്  ട്രിപ്പ് സംഘടിപ്പു.

ഊട്ടിയിലെ അതിമനോഹരമായ പ്രദേശമായ Avalanche lake ഇൽ വിവിധ വിഷയങ്ങൾ ആസ്പദമാക്കി ചർച്ചകൾ നടന്നു. ഈ വരുന്ന ഫെബ്രുവരി 6 7 8 തീയതികളിൽ നടക്കുന്ന ജാമിയ കോൺവെക്കേഷനിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്തു.വേങ്ങര
 സബാഹ് സ്ക്വയറിൽ വെച്ച് ഫെബ്രുവരി 8 ന് വൈകുന്നേരം 4.30  നടക്കുന്ന സനദ് ദാന സമ്മേളനത്തിന്റെ പ്രചരണ പ്രവർത്തനങ്ങൾ ചർച്ചചെയ്തു. പ്രസ്തുത സനദ് ദാന സമ്മേളനത്തിൽ ഹുസൈൻ സലഫി തുടങ്ങിയ പ്രമുഖ പണ്ഡിതന്മാർ സംബന്ധിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}