ഊരകം കല്ലേങ്ങല്‍പ്പടി അങ്കണവാടിയില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഊരകം: ഊരകം കല്ലേങ്ങല്‍പ്പടി അങ്കണവാടിയില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പതിനെട്ടാം വാര്‍ഡ് മെമ്പര്‍ റഹിയാനത്ത് പതാക ഉയര്‍ത്തി. പതിനേഴാം വാര്‍ഡ് മെമ്പര്‍ ഹാരീസ് വേരേങ്ങല്‍ മുഖ്യാഥിതിയായി കുട്ടികൾക്ക് റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. കുട്ടികള്‍ക്ക് മധുരംനല്‍കി. ദേശീയഗാനം ആലപിച്ചു. വർക്കർ മാലതി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}