വേങ്ങര: കെ സി എഫ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഒന്നാം വാർഷികം കൊണ്ടോട്ടി കോടങ്ങാടുള്ള ശിഹാബ്തങ്ങൾ ഡയാലിസിസ് സെൻ്ററിൽ നടന്ന ചടങ്ങിൽ അൗൺസ്മെൻ്റ് രംഗത്ത് 20 വർഷം പൂർത്തിയായ ജില്ലയിലെ മികച്ച അനൗൺസറായ നൗഫൽബാബു കൂരിയാട് (വേങ്ങര)നെ ആദരിച്ചു.
ജീവകാരുണ്യ പ്രവർത്തകനും മോട്ടിവേറ്ററും മികച്ച സംഘാടകനുമായ കെ സി എഫ് പ്രതിനിധി കൂടിയായ സൽമാൻ കൊടുവള്ളി സ്നേഹാദരം നൽകി.