സബ് ട്രഷറി വേങ്ങരയിലേക്ക് തിരിച്ചെത്തിക്കണം: നിവേദനം നൽകി

വേങ്ങര: സബ് ട്രഷറി വേങ്ങരയിലേക്ക് തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് കമ്മിറ്റി വേങ്ങര പഞ്ചായത്ത് 
പ്രസിഡൻ്റിന് വിവേദനം നൽകി.

യോഗത്തിൽ ഊരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം കെ മുഹമ്മദ് മാസ്റ്റർ പിടി മൊയ്തീൻകുട്ടി മാസ്റ്റർ, എൻ മുഹമ്മദ് കുട്ടി ഹാജി, യു ഹമീദ് പി കെ അൻവർദ്ധീൻ പി അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}