HomeParappur അഡ്വ.ആതിരാദാസിനെ പുഴച്ചാൽ സൗഹൃദ സംഘം ആദരിച്ചു admin January 22, 2026 പറപ്പൂർ എടയാട്ട് പറമ്പ് നായർ പടിയിൽ നിന്ന് അഡ്വക്കേറ്റായി എൻറോൾ ചെയ്ത എ.എം ആതിരാദാസിനെ പുഴച്ചാൽ സൗഹൃദ സംഘം (പി എസ് എസ്) ആദരിച്ചു. പ്രസിഡൻ്റ് നാസർ ചെമ്പൻ ഉപഹാരം നൽകി. പി എസ് എസ് ഭാരവാഹികൾ, പാലിയേറ്റീവ് ഭാരവാഹികൾ സംബന്ധിച്ചു.