'രങ്കെ ആസാദി' റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

മണ്ണിൽപ്പിലാക്കൽ: തട്ടാഞ്ചേരിമല ജി എൽ പി സ്കൂളിൽ 'രങ്കെ ആസാദി' എന്ന പേരിൽ റിപ്പബ്ലിക് ദിനം വർണാഭമായി ആഘോഷിച്ചു. ഹെഡ് മാസ്റ്റർ അബ്ദുന്നാസർ സാറിന്റെ നേതൃത്വത്തിൽ പതാക ഉയർത്തി. വാർഡ് മെമ്പർമാരായ മെഹബൂബ ടീച്ചർ, ചന്ദ്രമോഹൻ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. ചടങ്ങിൽ കണ്ണാട്ടിൽ മജീദ്, കെ എം വഹാബ് മുസ്‌ലിയാർ, അഹമ്മദ് മാസ്റ്റർ പി, സിയാദ് എം, അഞ്ജു. പി, രേഷ്മ എ ആർ, സൽമത്ത് പി, സബിത, മുഹ്സിന ടി, ഷഹാന എം, നുവീറ, സക്കീർ .കെ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}