തിരൂരങ്ങാടി: വെന്നിയൂർ ജി എം യു പി സ്കൂളിൽ പി എസ് എം ഒ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ എൻ എസ് എസ് ക്യാമ്പിൻ്റെ സമാപന ദിവസം വെന്നിയൂർ സൗഹൃദ കൂട്ടായ്മ (വി എസ് കെ) ഉപഹാരം നൽകി ആദരിച്ചു.
വി എസ് കെ പ്രസിഡൻ്റ് പരപ്പൻ അബ്ദുറഹ്‌മാൻ സാഹിബ് സ്കൂൾ ഹെഡ് മാസ്റ്റ്ർ സലീമിന്റെയും വി എസ് കെ വൈസ് പ്രസിഡന്റുമാരായ ടി ടി എം കുട്ടിയുടെയും, പറമ്പിൽ ഷൗക്കത്തിൻ്റെയും, പി ടി എ പ്രസിഡൻ്റും വി എസ് കെ സെക്രട്ടറിയുമായ അനസ് കരിമ്പനക്കലിൻ്റെയും എക്സികുട്ടീവ് അംഗം ലത്തിഫ് പാറപ്പുറത്തിൻ്റെയും SMC ചെയർമാൻ മജീദ് പറമ്പിലിൻ്റെയുoമറ്റു PTA അംഗങ്ങളുടെയും സാന്നിധ്യത്തിൽ NSS ക്യാമ്പ് പ്രോഗ്രാം ഓഫീസർ Dr: നൗഫൽ PT വളണ്ടിയർ സെക്രട്ടറിമാരായ ഷഫീന MP , മുനവ്വിർ KC
NSS സെക്രട്ടറിമാരായ ഷഫീൻ MP , മുനവ്വിർ , സഫ മോൾ, റിൻഷ സ്നേഹാപഹാരം ഏറ്റുവാങ്ങി.