ജെ ഇ വാക്സിനേഷൻ കാമ്പയിൻ എ.ആർ നഗർ പഞ്ചായത്ത്തല ഉദ്ഘാടനം

എ.ആർ നഗർ: എ.ആർ നഗർ പഞ്ചായത്തിൽ ജെ ഇ വാക്സിനേഷൻ കാമ്പയിൻ എ ആർ നഗർ എച്ച് എസ് എസ് - ൽ പഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലൂണി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ റീന ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാർ, വാർഡ് മെമ്പർ മാർ, സ്കൂൾ ഹെഡ് മാസ്റ്റർ അനിൽ കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ സ്വാഗതവും ജെഎച്ച്ഐ ധന്യ നന്ദിയും അറിയിച്ചു. ആരോഗ്യ പ്രവർത്തകർ ആശ വർക്കേഴ്സ് എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}