എ ആർ നഗർ: ഹെൽത്തി കേരളയുടെ ഭാഗമായി എ ആർ നഗർ പഞ്ചായത്തിലെ ഭക്ഷണശാലകൾ, സ്ക്രാപ്പ് കടകൾ കൂൾബാറുകൾ എന്നീ സ്ഥാപനങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി. പ്രശ്നങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ നിഷ, ധന്യ എന്നിവർ എന്നിവർ പങ്കെടുത്തു.