HomeVengara വേങ്ങര താഴെ അങ്ങാടി സ്വദേശി മുല്ലപ്പള്ളി ബാലകൃഷ്ണൻ നിര്യാതനായി admin January 13, 2026 വേങ്ങര: താഴെ അങ്ങാടി സ്വദേശി മുല്ലപ്പള്ളി ബാലകൃഷ്ണൻ (71) മരണപ്പെട്ടു. സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം 3 മണിക്ക് വീട്ടു വളപ്പിൽ ഭാര്യ: ദേവകി മക്കൾ: പ്രവീൺ, പ്രിയേഷ് (ലാലു.), പ്രിയ. മരുമക്കൾ: വിജയൻ തിരൂർ, സുകന്യ