കുറ്റൂർ കണ്ണാട്ടിപ്പടി സ്വദേശി പൂവഞ്ചേരി ഹംസ എന്നവർ മരണപ്പെട്ടു

വേങ്ങര: കുറ്റൂർ കണ്ണാട്ടിപ്പടി മഹല്ല് സ്വദേശി പരേതനായ പൂവഞ്ചേരി മുഹമ്മദ് (പള്ളിയാളീൽ) എന്നവരുടെ മകൻ പൂവഞ്ചേരി ഹംസ (63) എന്നവർ മരണപ്പെട്ടു.

പരേതന്റെ ജനസാ നിസ്കാരം ഇന്ന് രാത്രി 7.30 ന് കുറ്റൂർ കണ്ണാട്ടിപ്പടി മഹല്ല് ജുമാ മസ്ജിദിൽ വെച്ച് നടക്കുന്നതാണ്.

ഭാര്യ: ഫാത്തിമ (ഇമ്മുട്ടി) അഞ്ചുകണ്ടത്തിൽ (അടക്കാപ്പുര)
മക്കൾ: മുഹിയദ്ധീൻ (കുഞ്ഞുട്ടി), ഷഫീഖ്, സലീം, ജസീറ, സലീമ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}