ഫെബ്രുവരി 10 ടി.നസ്റുദ്ദീൻ അനുസ്മരണം സംഘടിപ്പിച്ചു

കുന്നുംപുറം: കേരള വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായിരുന്ന ടി.നസറുദ്ദീൻ സാഹിബിൻ്റെ നാലാം ചരമവാർഷികദിനം സമുചിതമായി കുന്നുംപുറം യൂണിറ്റിൽ ആചരിച്ചു.

ചടങ്ങിൽ എ പി ഇബ്രാഹിം ബാവ(യൂണിറ്റ് പ്രസിഡന്റ്) അനുസ്മരണ പ്രഭാഷണം നടത്തി. പി.സി ഹുസൈൻ ഹാജി, കുഞ്ഞാലൻ കുട്ടി ഹാജി, ബാബു ചാലിൽ, മുജീബ് സി എന്നിവരും അനുശോചനം രേഖപ്പെടുത്തി.
യൂണിറ്റ് ട്രഷറർ അഷ്‌കർ തറയിലിന്റെ നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}