വേങ്ങര: വേങ്ങര ബ്ലോക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി ഗ്രാമ സഭനടത്തി
ബ്ലോക് പ്രസിഡന്റ് മൻസൂർ തങ്ങൾ
ഉദ്ഘാടനം നിർവ്വഹിച്ചു
വൈസ് പ്രസിഡന്റ് ജുസൈർ മൻസൂർ അധ്യക്ഷതവഹിച്ചു.
വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്പേഴ്സൺ അബു താഹിർ പദ്ധതി വിശദീകരണംനടത്തി.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ സുബൈർമാഷ്, ക്ഷേമ കാര്യ ചെയർ പേഴ്സൺ സുലൈഖ മജീദ് എന്നിവർ ആശംസകൾഅർപിച്ചു.
തുടർന്ന് വേങ്ങര ബ്ലോക്കിനു കീഴിലുഉള്ള വിവിധപഞ്ചായത്ത് പ്രസിഡൻ്റുമാരും സംസാരിച്ചു.