കിഡ്നി രോഗികൾക്കുള്ള തുക കൈമാറി

കണ്ണമംഗലം: വേങ്ങര സബാഹ് സ്ക്വയർ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ സിപിഐഎം അച്ഛനമ്പലം ബ്രാഞ്ച് കമ്മിറ്റി ബക്കറ്റ് കളക്ഷനിലൂടെ സമാഹരിച്ച തുക അച്ചനമ്പലത്തെ 2 കിഡ്നി രോഗികൾക്ക് കൈമാറി.
 
സ: ആഷിഫ് പുള്ളാട്ട് സിപിഐഎം അച്ചനമ്പലം ബ്രാഞ്ച് സെക്രട്ടറി സ: ഷാജിക്ക് കൈമാറുന്നു. 
കർഷക സംഘം കണ്ണമംഗലം പഞ്ചായത്ത് സെക്രട്ടറി പുള്ളാട്ട് മുജീബ്, സിപിഐഎം  ബ്രാഞ്ച് അംഗങ്ങളായ മുസ്തഫ ചെങ്ങപ്ര, സുൽഫിക്കർ മേക്കറുമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}