അറിവിൻ്റെ കാവലാളാവുകനജീബ് കാന്തപുരം എം എൽ എ

വേങ്ങര: അറിവിൽ നിന്നും തിരിച്ചറിവിലേIക്ക് സമൂഹത്തെ നയിക്കുന്നു എന്നതാണ് ജാമിഅ അൽ ഹിന്ദ് അൽ ഇസ് ലാമിയ്യയുടെ പ്രസക്തി എന്ന് നജീബ് കാന്തപുരം എം എൽ എ അഭിപ്രായപ്പെട്ടു.

അറിവാണ് ഏറ്റവും വലിയ ആയുധമെന്നും, ഏത് പ്രതിസന്ധിയിലും അറിവിലൂടെ അതിജയിക്കാൻ കഴിയുമെന്നതും പുതിയ തലമുറ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

കുത്തകയാക്കിയിരുന്നവരിൽ നിന്നും വിജ്ഞാനത്തെ ലോകത്തിന് പകർന്ന് നൽകാൻ ടെക്നോളജിയിലുടെ സാധിച്ചു എന്നത് ഏറ്റവും വലിയ നേട്ടമാണെന്നും നജീബ് കാന്തപുരം എം എൽ എ പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}