വേങ്ങര: 10.2.26 തീയതി രാത്രി വേങ്ങര സബാഹു സ്ക്വയറിൽ വെച്ച് നന്നമ്പ്ര സ്വദേശിയായ ഹബീബിന്റെ എ ടി എം കാർഡ്, പാൻ കാർഡ്, 1500 ഡോളർ എന്നിവ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടത് ഉടമസ്ഥന് കൈമാറി മാതൃക കാണിച്ച ഉത്തർപ്രദേശ് സ്വദേശിയും വേങ്ങരയിലെ സ്വർണ്ണ തൊഴിലാളിയുമായ നിതിനെ വേങ്ങര സിയാന ഗോൾഡ് സ്പോൺസർ ചെയ്ത ഉപഹാരം നൽകി വേങ്ങര പോലീസ് സബ് ഇൻസ്‌പെക്ടർ രഞ്ജിത് അനുമോദിച്ചു.
ഉത്തർപ്രദേശ് സ്വദേശി നിതിനെ വേങ്ങര പോലീസ് അനുമോദിച്ചു
admin