എ ആർ നഗർ: ഭാവി കേരളംഎങ്ങനെ ആയിരിക്കണം ക്യാൻ ചെയ്യൂ അഭിപ്രായങ്ങൾ അറിയിക്കൂ... സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന യൂത്ത് സ്കാൻ പരിപാടിയുടെ അബ്ദുറഹ്മാനഗർ പഞ്ചായത്ത് തല ഉദ്ഘാടനം എം എസ് എഫ് സംസ്ഥാന സെക്രട്ടറി പി എ ജവാദ് നിർവഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ സി കെ മുഹമ്മദ് ഹാജി, എം എ മൻസൂർ, ജിദ്ദ കെ എം സി സി അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത് പ്രസിഡണ്ട് ശിഹാബ്, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി മുനീർ വിലാശ്ശേരി, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ റഷീദ് കൊണ്ടാണത്ത്, കെ കെ സക്കരിയ, മുസ്തഫ എടത്തിങ്ങൽ, സി കെ ജാബിർ, സിദ്ദീഖ് ചോലക്കൻ എന്നിവർ സംബന്ധിച്ചു.
യൂത്ത് സ്കാൻ എ ആർ നഗർ പഞ്ചായത്ത് തല ഉദ്ഘാടനം
admin