ഇനി വ്രത ശുദ്ധിയുടെ നാളുകള്‍; പള്ളികള്‍ പ്രാര്‍ഥന നിര്‍ഭരം

വേങ്ങര: ഇസ്ലാംമത വിശ്വാസികള്‍ക്ക് വ്യാഴാഴ്ച മുതല്‍ വ്രത ശുദ്ധിയുടെ നാളുകളാണ്. പള്ളികളും വീടുകളും ഇനി പ്രാർഥന നിർഭരമാകും. ഖുറാൻ ഗ്രന്ഥത്തിന്‍റെ പാരായണത്തിനായി വിശ്വാസികള്‍ കൂടുതല്‍ സമയം ചെലവഴിക്കും.

രാത്രിയിലെ പ്രത്യേക നമസ്കാരത്തിനായി വിശ്വാസികള്‍ എത്തുന്നതോടെ പള്ളികള്‍ പ്രാർഥനനിർഭരമാകും, ചൂട് കാലത്ത് റമദാൻ എത്തിയത് എന്നതിനാല്‍ പഴവിപണികള്‍ സജീവമാണ്. മതമൈത്രിയുടെ സന്ദേശം പകരാൻ പലയിടങ്ങളിലും സമൂഹ ഇഫ്താറുകള്‍ സംഘടുപ്പിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}