വേങ്ങര: വേങ്ങര പഞ്ചായത്ത് പത്താം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി എല്ലാ വർഷവും നടത്തിവരുന്ന ഈത്തപ്പഴം വിതരണം പത്തംവാർഡ് മുസ്ലിംലിഗ് പ്രസിഡൻ്റ് മുൽത്താൻ സക്കറിയ വാർഡ് മെമ്പർ ജംഷീയ ചീരങ്ങന് നൽകി ഉദ്ഘാടനം ചെയ്തു.
കറീം ഹാജി വടേരി, ഫക്കുറുദ്ധീൻ കെ കെ, റിയാസ് പാലേരി, ഷംസു പറമ്പാട്ട്, സൈതലവി മംഗലശ്ശേരി, സഹദ്കട്ടി, അസീസ് സി കെ, ജാബിർ സി കെ എന്നിവർ നേതൃത്വം നൽകി.