കേരള മുസ്ലിം ജമാഅത്ത് വേങ്ങര സർക്കിൾ വാർഷിക കൗൺസിൽ

വേങ്ങര: കേരള മുസ്ലിം ജമാഅത്ത് വേങ്ങര സർക്കിൾ വാർഷിക കൗൺസിൽ വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ സെക്രട്ടറി എ. അലിയാർ ഹാജി  ഉദ്ഘാടനം ചെയ്തു. സർക്കിൾ പ്രസിഡന്റ് എം. അബ്ദുൽ സമദ്  അധ്യക്ഷത വഹിച്ചു. ഒ കെ
കുഞ്ഞാപ്പു ഖാസിമി വിഷയാവതരണം നടത്തി. 

മെന്റർ സി അബ്ദുൽ ബാഖി മുസ്‌ലിയാർ, അബ്ദുൽ ഗഫൂർ ചിനക്കൽ, കെ മുസ്തഫ സഖാഫി എന്നിവർ പ്രസംഗിച്ചു. 

ഭാരവാഹികള്‍: ടി കെ ഉബൈദുല്ല ഇർഫാനി  ഗാന്ധിക്കുന്ന് (പ്രസിഡണ്ട്), സി കെ ഹമീദ് മുസ്‌ലിയാര്‍ മുട്ടുംപുറം (ജന. സെക്രട്ടറി ), എന്‍ പി ഇബ്രാഹിം ചുള്ളിപ്പറമ്പ് (ഫിനാന്‍സ്.സെക്രട്ടറി),  മുഹമ്മദ് മുസ്തഫ സഖാഫി വേങ്ങര, പി പി ഹംസ  മാട്ടിൽ , ഇ കെ ഇബ്രാഹിം ഗാന്ധിക്കുന്ന്  (വൈസ് പ്രസിഡണ്ട്), ടി വി നൗഷാദ് ചുള്ളിപ്പറമ്പ്, കെ സിദ്ധീഖ് ചിനക്കല്‍, പി സാലിഹ് പറമ്പിൽപടി(സെക്രട്ടറി).
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}