കുറ്റൂർ നോർത്ത് എം.എച്ച്.എം എൽ.പി സ്കൂളിൽ കരാട്ടേ സെമിനാർ സംഘടിപ്പിച്ചു

വേങ്ങര: ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെ അസോസിയേഷൻ മലപ്പുറം - കുറ്റൂർ നോർത്ത് എം.എച്ച്.എം എൽ.പി സ്കൂളിൽ സംഘടിപ്പിച്ച കരാട്ടേ സെമിനാറിൽ ഒന്നാം ഘട്ടം പരിശീലനം പൂർത്തിയാക്കിയ 75 വിദ്യാർത്ഥകൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ചടങ്ങിൽ വേങ്ങര സബ് ഇൻസ്പെക്റ്റർ രഞ്ജിത്ത്, സ്കൂൾ മാനേജർ കെ പി ഹുസൈൻ ഹാജി, വാർഡ് മെമ്പർ മുഹസ്സിന, ഹെഡ്മാസ്റ്റർ ഉണ്ണി മാഷ് പി. ടി. പ്രിസിഡൻ്റ് നിഷാദ് കെ പി, രാജൂ, മനു നിഷാന്ത്, അലിയൂ തുടങ്ങിയവരും ട്രെയിനർമാരായ മുനവർ, റഫീഖ് തുടങ്ങിയവരും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}